Participate in anti-drug public awareness campaigns related to the Operation Toofan 2.0 project
ഒറ്റ നോട്ടത്തില്‍

വിലാസം: മുത്തോലി ഗ്രാമപഞ്ചായത്ത്, മുത്തോലി പി ഒ, കോട്ടയം - 686573

വില്ലേജ് : പുലിയന്നൂർ

താലൂക്ക് : മീനച്ചില്‍

ബ്ലോക്ക് പഞ്ചായത്ത് : ളാലം

നിയമസഭ മണ്ഡലം : പാലാ

ലോകസഭ മണ്ഡലം : കോട്ടയം

വിസ്തീർണ്ണം: 18.12 ച.കി.മീ

ജനസംഖ്യ : 16290

വാർഡുകള്‍ - 14

വാർഡ് നമ്പരും പേരും

01. പടിഞ്ഞാറ്റിൻകര

02. കാണിയക്കാട്

03. അള്ളുങ്കല്‍കുന്ന്

04. പുലിയന്നൂർ

05. പുലിയന്നൂർ സൌത്ത്

06. കടപ്പാട്ടൂർ

07. വെള്ളിയേപ്പള്ളി

08. മീനച്ചില്‍

09. പന്തത്തല

10. മുത്തോലി

11. മുത്തോലി സൌത്ത്

12. നെയ്യൂർ

13. തെക്കുംമുറി

14. തെക്കുംമുറി നോർത്ത്