ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട ക്യാമ്പ് കളക്ഷനുകള്‍ സെപ്തംബർ 15 മുതല്‍ 23 വരെ നടത്തിന്നതാണ്
ഓഡിറ്റ് റിപ്പോർട്ടുകള്‍

മുത്തോലി ഗ്രാമപഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം പഞ്ചായത്തിന്റെ ഓരോ വർഷത്തേയും ധനകാര്യ, പദ്ധതി നിർവഹണം, ഗ്രാന്റ് വിനിയോഗം, ആഭ്യന്തര നിയന്ത്രണ സംവിധാനം എന്നിവ വിലയിരുത്തിയിട്ടുണ്ട്

 

  • 2024-25 Audit Report
  • 2023-24 Audit Report