ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട ക്യാമ്പ് കളക്ഷനുകള്‍ സെപ്തംബർ 15 മുതല്‍ 23 വരെ നടത്തിന്നതാണ്
പെൻഷൻ മസ്റ്ററിംഗ് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ

September 9, 2026

പെൻഷൻ മസ്റ്ററിംഗ് ചെയ്യുന്നതിന് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ. മസ്റ്ററിംഗ് പൂർത്തീകരിക്കാൻ ഗുണഭോക്താക്കള്‍ ശ്രദ്ധിക്കുക

MUSTERING